¡Sorpréndeme!

കാരണം വെളിപ്പെടുത്തി കോലി | Oneindia Malayalam

2019-02-25 750 Dailymotion

We want to give KL Rahul and Rishabh Pant game time, says Virat Kohli
ഒരിടവേളയ്ക്കു ശേഷം ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ട ലോകേഷ് രാഹുല്‍ ഫിഫ്റ്റിയുമായി ഫോമിലേക്കുയര്‍ന്നെങ്കിലും മറ്റു ബാറ്റ്‌സ്മാന്‍മാര്‍ ഫ്‌ളോപ്പായത് ഇന്ത്യയുടെ തോല്‍വിക്കു വഴിയൊരുക്കുകയായിരുന്നു. സമീപകാലത്ത് തുടര്‍ച്ചയായി മോശം പ്രകടം നടത്തിയ രാഹുലിനും ടി20യില്‍ മികച്ച പ്രകടനം നടത്താന്‍ കഴിയാത്ത റിഷഭ് പന്തിനും വീണ്ടും അവസരങ്ങള്‍ നല്‍കാന്‍ കാരണമെന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി.